Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സാരിയിൽ ആതീവ ഹോട്ടായുള്ള നടിയുടെ ചിത്രങ്ങൾ വൈറലായതോടെ തലവെട്ടിക്കേറ്റി ഫോട്ടോഷോപ്പ് വീരന്മാർ; അർദ്ധനഗ്നയായി നടി രമ്യാ പണ്ഡ്യനെ വ്യാജ അക്കൗണ്ടുകളിൽ പ്രതിഷ്ഠിച്ചതോടെ ഉറഞ്ഞുതുള്ളി നടി; വൈറൽ ഫോട്ടോഷൂട്ട് അപകടമായപ്പോൾ നിയമനടപടിയുമായി നടി

സാരിയിൽ ആതീവ ഹോട്ടായുള്ള നടിയുടെ ചിത്രങ്ങൾ വൈറലായതോടെ തലവെട്ടിക്കേറ്റി ഫോട്ടോഷോപ്പ് വീരന്മാർ; അർദ്ധനഗ്നയായി നടി രമ്യാ പണ്ഡ്യനെ വ്യാജ അക്കൗണ്ടുകളിൽ പ്രതിഷ്ഠിച്ചതോടെ ഉറഞ്ഞുതുള്ളി നടി; വൈറൽ ഫോട്ടോഷൂട്ട് അപകടമായപ്പോൾ നിയമനടപടിയുമായി നടി

മറുനാടൻ ഡെസ്‌ക്‌

സോഷ്യൽ മീഡിയയിൽ തരംഗമായ ഫോട്ടോഷൂട്ട നടിക്ക് വിനയായതോടെ നിയമനടപടിക്കൊരുങ്ങി നടി രമ്യാ പാണ്ഡ്യൻ. ദിവസങ്ങൾക്ക് മുമ്പ് നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരുന്നു. നീല സാരിയുടുത്ത് വീടിന്റെ ടെറസിന് മുകളിൽ നിന്നുകൊണ്ടുള്ളതായിരുന്നു ചിത്രങ്ങൾ. ഈ ചിത്രങ്ങളിൽ നിന്നും മറ്റും അശ്ലീല ചിത്രങ്ങളുണ്ടാക്കി വ്യാജ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാൽ നടിയുടെ ഫോട്ടോഷൂട്ടിനെതിരേ ഒരു വിഭാഗം ആരാധകർ രൂക്ഷ വിമർശനവുവുമായി രംഗത്തെത്തിയിരുന്നു. ഗ്ലാമറസ് ആവാനുള്ള ശ്രമത്തിലാണോ എന്നായിരുന്നു ഇവരുടെ ചോദ്യം.

അതിന് പിന്നാലെയാണ് ഈ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ചിത്രങ്ങൾ നിർമ്മിച്ചത്. അർധനഗ്നയായി നിൽക്കുന്ന തരത്തിലുള്ളതായിരുന്നു ചിത്രങ്ങൾ. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടി നിയമ നടപടിയ്‌ക്കൊരുങ്ങിയത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP