Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോട്ടയം പ്രവാസി ഫോറം അംഗങ്ങൾക്ക് നോർക്ക തിരിച്ചറിയൽ കാർഡ്;ക്ഷേമനിധി കാമ്പെയിൻ തുടക്കമായി

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈൻ കേരളീയ സമാജം (ബി.കെ. എസ്) നോർക്ക ഹെൽപ് ഡസ്‌ക്ക് വഴി, കോട്ടയം പ്രവാസി ഫോറം അംഗങ്ങൾക്ക് നോർക്ക തിരിച്ചറിയാം കാർഡ് , ക്ഷേമനിധിയിൽ ചേർക്കൽ എന്നിവക്കുള്ള കാമ്പെയിന് കോട്ടയം പ്രവാസി ഫോറം പ്രെസിഡന്റ് സോണിസ് ഫിലിപ്പ്‌ന് ബി.കെ.എസ് ചാരിറ്റി-നോർക്ക ഗണരാൽ കൺവീനർ കെ.ടി. സലിം ആദ്യ അപേക്ഷ കൈമാറി തുടക്കം കുറിച്ചു.

ബി.കെ. എസ് നോർക്ക ഹെൽപ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി, ഹെൽപ് ഡസ്‌ക്ക് അംഗം സക്കറിയ, കോട്ടയം പ്രവാസി ഫോറം വൈസ് പ്രെസിഡന്റ് രജി കുരുവിള, ജനറൽ സെക്രട്ടറി സിജു പുന്നവേലി, മെഡിക്കൽ ക്യാമ്പ് കൺവീനർ അജയ് ഫിലിപ്പ്, ബിനു നടുക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP