Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗർഷോം ഫൗണ്ടേഷൻ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു

ഗർഷോം ഫൗണ്ടേഷൻ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്: കേരളത്തിലെ വെള്ളപ്പൊക്കാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ബാംഗ്ലൂർ ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷൻ കണ്ണപ്പൻകുണ്ടിൽ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം ആസ്‌ട്രേലിയയിലെ വിറ്റൽസി നഗരസഭാ കൗൺസിലർ ടോം ജോസഫ് നിർവഹിച്ചു. തുമ്പത്തുവീട്ടിൽ മൈമുന - ഉമ്മർ എന്നിവർചേർന്നു ഏറ്റുവാങ്ങി.

അബുദാബിയിലെ ആഡ്പ്രിന്റ് ഗ്രൂപ്പ് ചെയർമാൻ പി. കെ. അബ്ദുള്ള കോയ, ആർബി സ്ട്രക്‌ചേർസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ബിജു വർഗീസ്, ഗർഷോം ഫൗണ്ടേഷൻ പ്രസിഡന്റ് ജിൻസ് പോൾ, ബാംഗ്ലൂർ കേരളസമാജം ജനറൽ സെക്രട്ടറി റെജികുമാർ, ഷിജോ ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP