Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സോമ റോയി ബർമൻ പുതിയ സി.എ.ജി

സോമ റോയി ബർമൻ പുതിയ സി.എ.ജി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുതിയ കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറലായി (സി.എ.ജി) സോമ റോയി ബർമനെ കേന്ദ്ര സർക്കാർ നിയമിച്ചു. ഈ പദവിയിലെത്തുന്ന ഏഴാമത് വനിതയാണ് സോമ റോയി.

ഇന്ത്യൻ സിവിൽ അക്കൗണ്ട്‌സ് സർവീസിലെ 1986 ബാച്ച് അംഗമായ സോമ, ആഭ്യന്തരം, വാർത്താവിനിമയം, വ്യവസായം, ധനം, മാനവവിഭവശേഷി, ഷിപ്പിങ്, റോഡ് ഗതാഗത മന്ത്രാലയങ്ങളിൽ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഡെപ്യൂട്ടേഷനിൽ സിഎജി ഡയറക്ടറായും അഡീഷണൽ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ് (സിജിഎ), സെൻട്രൽ പെൻഷൻ അക്കൗണ്ടിങ് ഓഫീസർ (സിപിഎഒ), ചീഫ് കൺട്രോളർ (പെൻഷൻ) എന്നി പദവികളും വഹിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP