Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചിലമ്പൊലി ഡാൻസ് സ്‌ക്കൂൾ കുവൈറ്റിന് പുതിയ ഭാരവാഹികൾ; പരിമണം മനോജ് പ്രസിഡന്റ്

ചിലമ്പൊലി ഡാൻസ് സ്‌ക്കൂൾ കുവൈറ്റിന് പുതിയ ഭാരവാഹികൾ; പരിമണം മനോജ് പ്രസിഡന്റ്

സ്വന്തം ലേഖകൻ

ചിലമ്പൊലി ഡാൻസ് സ്‌ക്കൂൾ കുവൈറ്റിന് പുതിയ ഭാരവാഹികൾ.പോൾ ചമയം (രക്ഷാധികാരി), പരിമണം മനോജ് (പ്രസിഡന്റ്), രതീഷ് രവി (വൈസ് പ്രസിഡന്റ്), ശ്രീമതി. ഷിബി റസാഖ് (സെക്രട്ടറി), ശ്രീമതി. അമ്പിളി സതീഷ് (ട്രഷസ്റ്റി), ശ്രീമതി. ശാലു റോബിൻസ് (ജോയിന്റെ സെക്രട്ടറി), മനാഫ് പൂവാലി (പ്രോഗ്രാം ജനറൽ കൺവീനർ), ശ്രീമതി. ആനി ജോൺ, ശ്രീമതി ഷൈലജ മാർട്ടിൻ (പ്രോഗ്രാം കോഡിനേറ്റർ), ലൈജു ലത്തീഫ് , സജിൻ, വിജയൻ (കമ്മറ്റി അംഗങ്ങൾ).

മെഗാ പ്രോഗ്രാമും, അരങ്ങേറ്റവും ഫെബ്രുവരി മാസം നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP