Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ ഇന്ത്യയിൽ; ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച; മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രസിഡന്റിനെ സ്വീകരിച്ചത് കേന്ദ്രമന്ത്രി വികെ സിങ്  

ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ ഇന്ത്യയിൽ; ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച; മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രസിഡന്റിനെ സ്വീകരിച്ചത് കേന്ദ്രമന്ത്രി വികെ സിങ്   

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ഗോതബായ രാജപക്‌സെ മൂന്നു ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് ഗോതബായ ഡൽഹിയിൽ എത്തിയത്. ഇന്ത്യയിലെത്തിയ കേന്ദ്രമന്ത്രി ജനറൽ വി കെ സിങ് ഗോതബായ രാജപക്‌സെയെ സ്വീകരിച്ചു. ഇന്ന് രാഷ്ട്രപതിഭവനിൽ ഗോട്ടബയയ്ക്ക് ആചാരപരമായ വരവേല്പ് നൽകും. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരെയും ഗോതബായ കാണും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP