Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർഷകഭാരതി സംസ്ഥാന പുരസ്‌കാരം ടി.കെ. സുനിൽകുമാറിന്

കർഷകഭാരതി സംസ്ഥാന പുരസ്‌കാരം ടി.കെ. സുനിൽകുമാറിന്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഏറ്റവും മികച്ച കാർഷിക പത്രപ്രവർത്തകനുള്ള (അച്ചടി മാധ്യമം) കർഷകഭാരതി സംസ്ഥാന പുരസ്‌കാരം കർഷകശ്രീ മാസികയുടെ സീനിയർ അസിസ്റ്റന്റ് എഡിറ്റർ ടി.കെ. സുനിൽകുമാറിന്. ഒരു ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

കർഷകശ്രീ മാസികയിൽ പ്രസിദ്ധീകരിച്ച വിവിധ ലേഖനങ്ങളും കാർഷിക പത്രപ്രവർത്തനത്തിന് രണ്ടു പതിറ്റാണ്ടോളം നൽകിയ സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP