Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആപ്പിളിനേയും സാംസങിനെയും പിന്നിലാക്കി ഹുവേയിയുടെ പടയോട്ടം; സ്മാർട്ട് ഫോൺ ഭീമന്മാരെ പിന്നിലാക്കി ഓഡിയോ പെർഫോമൻസിൽ മുമ്പനായി ഹുവേയി

ആപ്പിളിനേയും സാംസങിനെയും പിന്നിലാക്കി ഹുവേയിയുടെ പടയോട്ടം; സ്മാർട്ട് ഫോൺ ഭീമന്മാരെ പിന്നിലാക്കി ഓഡിയോ പെർഫോമൻസിൽ മുമ്പനായി ഹുവേയി

മറുനാടൻ ഡെസ്‌ക്‌

പ്പിളിനേയും സാംസങ്ങിനെയും കടത്തി വെട്ടി ഹുവേയി. ഓഡിയോ പെർഫോമൻസിലാണ് സ്മാർട്ട് ഫോൺ ഭീമന്മാരെ പിന്നിലാക്കി ഹുവേയി മുമ്പനായിരിക്കുന്നത്. ഹുവേയിയുടെ മേറ്റ് 20ത മോഡലാണ് ഓഡിയോ പെർഫോമൻസിൽ സ്മാർട്ട് ഫോൺ ഭീമന്മാരെയും കടത്തി വെട്ടി ഒന്നാമനായിരിക്കുന്നത്. സ്വതന്ത്ര റിവ്യൂ ഏജൻസിയായ ഉതഛ മാർക്ക് ആണ് ഹുവേയിയെ ഏറ്റവും പുതിയ ടെസ്റ്റുകളിൽ ബെസ്റ്റ് ഓഡിയോ പെർഫോർമർ ആയി തിരഞ്ഞെടുത്തത്.

മൊത്തത്തിലുള്ള ഓഡിയോ ക്വാളിറ്റിയിൽ 75 ആണ് ഹുവേയിയുടെ സ്‌കോർ. ആപ്പിളിന്റെ ഐഫോൺ തട, മാക്സ്, സാംസങ് ഗാലക്സി ട10, നോട്ട് 10 + എന്നിവയെ പിന്നിലാക്കിയാണ് ഹുവേയി മേറ്റ് 20ത ഒന്നാമനായത്. സാംസങ്ങിന്റെ ട10+ ന് പത്ത് പോയന്റും നോട്ട് 10 + ന് ഒമ്പത് പോയന്റുമാണ് ഉതഛ മാർക്കിന്റെ റേറ്റിങിൽ ലഭിച്ചത്. മൂവീസും മ്യൂസിക്കും കേൾക്കുമ്പോൾ നല്ല നിലവാരമാണ് ഹുവേയി 20 ത നുള്ളതെന്നും റേറ്റിങ് ഏജൻസി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP