Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി അസോസിയേഷൻ ക്ലബ് കുവൈത്ത് അൽ-ത്താല കപ്പ -2019 വെള്ളിയാഴ്‌ച്ച

മലയാളി അസോസിയേഷൻ ക്ലബ് കുവൈത്ത് അൽ-ത്താല കപ്പ -2019 വെള്ളിയാഴ്‌ച്ച

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുവൈത്തിലെ മുൻ നിര പ്രവാസീ ഫുട്ബാൾ ക്ലുബ്ബുകളിൽ ഒന്നായ മാക്കുവൈത്ത് കേഫാക്കുമായി സഹകരിച്ചു നടത്തുന്ന ''അൽ-ത്താല കപ്പ -2019'' -2019 നൈംബർ 29 നുവെള്ളിയാഴ്ച മിഷരിഫിലെ പബ്ലിക് അഥോറിറ്റി ഫോർ യൂത്ത് ആൻ് സ്പോർട്സ് ഫ്‌ളഡിറ്റ് ഗ്രൗണ്ടിൽ വൈകു്ന്നരം 3 മണിക്ക് ആരംഭിക്കും

കരള എക്സ്പാറ്റ്‌സ ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് (KEFAK) ൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി ദേശീയ,സംസ്ഥാന താരങ്ങൾ വിവിധ ടീമുകൾക്ക് വേ്ണ്ടി അണി നിരക്കും .പ്രമുഖരായസാക്കർ കേരള, മാക് കുവൈറ്റ് , ഫഹഹീൽ ബ്രദേഴ്‌സ്, മലപ്പുറം ബ്രദേഴ്‌സ് സ്പാർക്‌സ്എഫ്.സി.,സി.എഫ്.സി.സാൽമിയ , രൗദ എഫ്.സി , സിൽവർ സ്റ്റാർ സാൽമിയ, അൽ ശബാബ് എഫ്.സി,,ബ്ലാസ്റ്റെസ് കുവൈറ്റ് , കെകെഎസ് യങ ഷൂട്ടേര്‌സ് അബ്ബാസിയ, ബ്രദേഴ്‌സ് കേരളാ ബിഗ് ബോയ്‌സ്, എഫ് സി കേരള ചലഞ്ചേഴ്‌സ്, ടിഎസ്എഫ്‌സി, ചാമ്പ്യൻസ് എഫ് സി,, സിസ്‌കോ എന്നീ 18 ടീമുകൾ ക്‌നോക്ക് ഔട്ട് രീതിയിൽ നടത്തുന്ന ഫുട്‌ബോൾ മേളയിൽ പങ്കെടുക്കുന്നത് . 20 മിനിട്ടാണ് കളികളുടെ സമയക്രമം കേഫാക് റഫറിമാരായിരിക്കും മത്സരങ്ങൾ നിയന്ത്രിക്കുന്നത്.

കുവൈത്തിലെ പ്രവാസി ഫുട്ബാൾ േ്രപമികൾക്ക് കുടുംബത്തോടൊപ്പം മത്സരങ്ങൾ ദർശിക്കാൻ സജീകരണങ്ങൾ ഒരുക്കിയാതായി ജനറൽ കൺവീനർ മൻസൂർ കുന്ന്ത്തരി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP