Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐഐടി ഗുവാഹത്തിയിലെ ജാപ്പനീസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഹോസ്റ്റൽ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത് മൂന്ന് മാസത്തെ ഇന്റേൺഷിപ്പിനെത്തിയ 22കാരനെ

ഐഐടി ഗുവാഹത്തിയിലെ ജാപ്പനീസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഹോസ്റ്റൽ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത് മൂന്ന് മാസത്തെ ഇന്റേൺഷിപ്പിനെത്തിയ 22കാരനെ

സ്വന്തം ലേഖകൻ

ഗുവാഹത്തി: ഐഐടി ഗുവാഹത്തിയിലെ ജാപ്പനീസ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മാസത്തെ ഇന്റേൺഷിപ് ചെയ്യുകയായിരുന്ന ബയോ സയൻസസ് ആൻഡ് ബയോ എൻജിനീയറിങ് വകുപ്പിലെ വിദ്യാർത്ഥി വിനിമയ പരിപാടിയനുസരിച്ച് പഠിക്കുകയായിരുന്ന കോട്ടാ ഒനോഡ (22) യാണു മരിച്ചത്.

ജിഫു സർവകലാശാലയിൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയായ ഒനോഡ, ഈ മാസം ഇന്റേൺഷിപ് പൂർത്തിയാക്കി മടങ്ങേണ്ടതായിരുന്നു. ആത്മഹത്യയാണെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ഡൽഹിയിലെ ജാപ്പനീസ് എംബസിയെ വിവരമറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP