Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിന്മാർ ബാഡ്മിന്റൺ ഗ്രൂപ്പ് , റിയാദ് കുട്ടികൾക്കായി ജൂനിയർ ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റ് സംഘടിപ്പിച്ചു

സിന്മാർ ബാഡ്മിന്റൺ ഗ്രൂപ്പ് , റിയാദ് കുട്ടികൾക്കായി ജൂനിയർ ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

സിന്മാർ ബാഡ്മിന്റൺ ഗ്രൂപ്പ് , റിയാദ് കുട്ടികൾക്കായി ജൂനിയർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 1, സിന്മാർ ബാഡ്മിന്റൺ കോർട്ടിൽ സംഘടിപ്പിച്ചു, നവംബർ 13 മുതൽ 16 വരെ നടന്ന മത്സരങ്ങൾ എയർ ഇന്ത്യ മാനേജർ മരിയപ്പൻ ഉത്കാടനം ചെയ്ത ചടങ്ങിൽ ക്ലബ് പ്രസിഡന്റ് അനിൽ മധുസൂദനൻ അധ്യക്ഷത വഹിച്ചു.

സൗദി അറേബ്യ യുടെ നാനാ ഭാഗത്തു നിന്നുള്ള നിരവധി കുട്ടികൾ പങ്കെടുത്തു, ഇന്ത്യ, ഫിലിപ്പീൻസ് ,ചൈന , മലയ്ഷ്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, എന്നിവിടങ്ങളിൽ നിന്നും വന്ന 300 ഇൽ അധികം കുട്ടികൾ ആറു ക്യാറ്റഗറൈസ് കളിലായി ആൺ കുട്ടികളുടെയും, പെൺകുട്ടികളുടെയും സിംഗിൾസ് ഉം ഡബിൾസ് ഉം ആയി 250 മത്സരങ്ങൾ നടന്നു.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾക്ക് പ്രൈസ് മണിയും, ട്രോഫികളും, മെഡലും വിതരണം ചെയ്തു.

സമ്മാനധാനത്തോട് ചേർന്ന് നടന്ന ചടങ്ങിൽ റാഫിൾ drawyil നിരവധി ആകർഷകമായ പ്രൈസുകൾ വിതരണം ചെയ്തു.എയർ ഇന്ത്യ സ്‌പോൺസർ ചെയ്ത എയർ ടിക്കറ്റ് മുഖ്യ ആകർഷണമായിമഖ്ബൂൽ മണലൊടി യുടെ നേതൃത്തത്തിൽ സിന്മാർ ബാഡ്മിന്റൺ ഗ്രൂപ്പിലെ എല്ല അംഗങ്ങളുടെയും കൂട്ടായ്മയിൽ നടന്ന ടൂർണമെന്റിന് ഷാനിജ സാജിദ് നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP