Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയപാതയ്ക്കരികിൽ കുഴിബോംബ്; ജമ്മു-ശ്രീനഗർ പാത അടച്ചു

ദേശീയപാതയ്ക്കരികിൽ കുഴിബോംബ്; ജമ്മു-ശ്രീനഗർ പാത അടച്ചു

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു കശ്മീരിലെ ദേശീയപാതയ്ക്കരികിൽ ബോംബ് കണ്ടെത്തി. ജമ്മു - ശ്രീനഗർ ദേശീയ പാതയ്ക്ക് അരികിലായാണ് ബോംബ് കണ്ടെത്തിയത്. ഇവിടെ പട്രോളിങ് നടത്തുകയായിരുന്ന കരസേന സംഘമാണ് കുഴിബോംബ് കണ്ടെത്തിയത്. സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. ഇതോടെ താൽക്കാലികമായി ദേശീയ പാത അടച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP