Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലഖ്‌നൗവിലും ഡൽഹിയിലും ഭുചലനം; റിക്ടർ സ്‌കെയിലിൽ 5.1 രേഖപ്പെടുത്തിയ ഭുമികുലുക്കത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാൾ

ലഖ്‌നൗവിലും ഡൽഹിയിലും ഭുചലനം; റിക്ടർ സ്‌കെയിലിൽ 5.1 രേഖപ്പെടുത്തിയ ഭുമികുലുക്കത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലക്‌നൗവിലും ഡൽഹിയിലും നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. നേപ്പാളാണ് ഭൂമി കുലുക്കത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് ആദ്യ റിപ്പോർട്ടുകൾ പറയുന്നത്. റിക്ടർ സ്‌കെയിലിൽ 5.1 രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് ഉണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP