Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപി പ്രവർത്തകനെയും മകനെയും സിപിഎം പ്രവർത്തകർ ആക്രമിച്ചു; മർദ്ദനമേറ്റ ജയകുമാറും മകനും ആശുപത്രിയിൽ

ബിജെപി പ്രവർത്തകനെയും മകനെയും സിപിഎം പ്രവർത്തകർ ആക്രമിച്ചു; മർദ്ദനമേറ്റ ജയകുമാറും മകനും ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഉടുമ്പൻചോലയിൽ ബിജെപി പ്രവർത്തകനും മകനും മർദ്ദനമേറ്റതായി പരാതി. മാരകായുധങ്ങൾ ഉപയോഗിച്ച് മർദിച്ചതായാണ് ആരോപണം. സിപിഎം പ്രവർത്തകരാണ് മർദിച്ചതെന്നാണ് പരാതി. സാരമായി പരിക്കേറ്റ ജയകുമാർ, മകൻ വിഷ്ണു എന്നിവരെ നെടുംകണ്ടം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP