Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിദ്യാർത്ഥിയെ കഴുത്തറത്തുകൊല്ലാൻ ശ്രമിച്ച ഗുണ്ട പൊലീസ് പിടിയിൽ; അറസ്റ്റിലായത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഉദയന്റെ സഹോദരൻ ഹരി

വിദ്യാർത്ഥിയെ കഴുത്തറത്തുകൊല്ലാൻ ശ്രമിച്ച ഗുണ്ട പൊലീസ് പിടിയിൽ; അറസ്റ്റിലായത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഉദയന്റെ സഹോദരൻ ഹരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥിയെ കഴുത്തറുത്തുകൊല്ലാൻ ശ്രമിച്ച ഗുണ്ട പിടിയിൽ. തിരുല്ലം പനത്തുറ സ്വദേശി ഹരിയാണ് പിടിയിലായത്. ഞായറാഴ്ചയാണ് തിരുവല്ലത്ത് സ്‌കൂൾ വിദ്യാർത്ഥിയുടെ കഴുത്തിൽ പ്രതി കത്തികൊണ്ട് കുത്തിയും വരഞ്ഞും പരിക്കേൽപ്പിച്ചത്. ഇയാൾ കഞ്ചാവിന് അടിമയാണ്. 

ഹരിയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട വിദ്യാർത്ഥി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കോവളത്ത് വിദേശ വനിതയെ കൊന്ന കേസിലെ പ്രതിയായ ഉദയന്റെ സഹോദരനാണ് ഹരി. മുമ്പും നിരവധിക്കേസുകളിൽ പ്രതിയായ ഹരി ഗുണ്ടാ പട്ടികയിലുള്ളയാളാണെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP