Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'വീൽസ്' ഉടനെത്തും; സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും വാഹനങ്ങളുടെ വിശദവിവരങ്ങൾ ഇനി എല്ലാവർക്കും അറിയാം

'വീൽസ്' ഉടനെത്തും; സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും വാഹനങ്ങളുടെ വിശദവിവരങ്ങൾ ഇനി എല്ലാവർക്കും അറിയാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും വാഹനങ്ങളുടെ വിശദവിവരങ്ങൾ സർക്കാർ ശേഖരിക്കുന്നു. ഇതിനായി വീൽസ് എന്ന വെബ് അധിഷ്ഠിത

സോഫ്റ്റ്‌വേർ (www.veels.kerala.gov.in) തയ്യാറായിവരുന്നു. ആദ്യമായാണ് സർക്കാർ സ്വന്തം വാഹനവ്യൂഹത്തിന്റെ കണക്കെടുക്കുന്നത്. വാഹനങ്ങളുടെ നിയന്ത്രണമുള്ള ഉദ്യോഗസ്ഥർ ഇതിലേക്ക് വിവരങ്ങൾ കൈമാറണം.

പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെയും വാഹനങ്ങളുടെ വിവരങ്ങളും ഈ സോഫ്റ്റ്‌വേറിൽ ഉൾപ്പെടുത്തും. കരാർ വാഹനങ്ങളുടെ വിശദാംശങ്ങളും ചേർക്കണം. ഡ്രൈവർമാരുടെ വിവരങ്ങൾ നിർബന്ധം. വാഹനങ്ങളുടെ കാര്യത്തിലുള്ള മാറ്റങ്ങൾ അതത് സമയം സോഫ്റ്റ്‌വേറിൽ ഉൾപ്പെടുത്തണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP