Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദായ നികുതി കേസിൽ നെഹ്‌റു കുടുംബത്തിന് തിരിച്ചടി; യംങ് ഇന്ത്യയെ ട്രസ്റ്റായി കണക്കാക്കണം എന്ന ഹർജി നികുതി ട്രിബ്യൂണൽ തള്ളിയതോടെ രാഹുലിനെതിരായ കേസിൽ അന്വേഷണം നടക്കും

ആദായ നികുതി കേസിൽ നെഹ്‌റു കുടുംബത്തിന് തിരിച്ചടി; യംങ് ഇന്ത്യയെ ട്രസ്റ്റായി കണക്കാക്കണം എന്ന ഹർജി നികുതി ട്രിബ്യൂണൽ തള്ളിയതോടെ രാഹുലിനെതിരായ കേസിൽ അന്വേഷണം നടക്കും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ആദായനികുതി കേസിൽ നെഹ്‌റു കുടുംബത്തിന് തിരിച്ചടി. നെഹ്‌റു കുടുംബത്തിന്റെ പേരിലുള്ള യംങ് ഇന്ത്യയെ ട്രസ്റ്റായി കണക്കാക്കണമെന്ന ഹർജി നികുതി ട്രിബ്യൂണൽ തള്ളി. യംങ് ഇന്ത്യ കമ്പനിയുടെ പേരിലായിരുന്നു ഹർജി നൽകിയിരുന്നത്. യംങ് ഇന്ത്യയെ ഒരു ട്രസ്റ്റായി കണക്കാക്കാനാകില്ലെന്ന് ട്രിബ്യൂണൽ ഉത്തരവിട്ടു.

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റ് ജേർണൽ ലിമിറ്റഡിന്റെ ഓഹരികൾ യങ്ങ് ഇന്ത്യാ കമ്പനിയിലേക്കാണ് മാറ്റിയിരുന്നത്. കമ്പനിയെ ഒരു ട്രസ്റ്റയായി കണക്കാക്കാൻ കഴിയുന്ന യതൊരു പ്രവർത്തനങ്ങളും നടത്തിയിട്ടില്ലെന്ന് ട്രിബ്യൂണൽ നീരീക്ഷിച്ചു. ഇതോടെ രാഹുലിനെതിരെയുള്ള നികുതി കേസിൽ അന്വേഷണം നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP