Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കരിയർ എക്‌സലൻസ് പ്രോഗ്രാം സംഘടിപ്പിച്ചു

കരിയർ എക്‌സലൻസ് പ്രോഗ്രാം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

പെരിന്തൽമണ്ണ: പൂപ്പലം അൽ ജാമിഅ ആർട്‌സ് & സയൻസ് കോളേജിൽ അവസാന വർഷ വിദ്യാർത്ഥികൾക്കായി കരിയർ എക്‌സലൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. അട്ടപ്പാടി ആർ.ജി.എം. ഗവൺമെന്റ് ആർട്‌സ് & സയൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ എ. അബ്ദുറഹ്മാൻ നേതൃത്യം നൽകി.

കോളേജ് പ്രിൻസിപ്പൾ റിയാസ് എ.പി. അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളായ ബിലു നഫീസ, സിലു നഫീസ, അക്ഷയ് ആനന്ദ്, ജുനൈദ്, അദ്ധ്യാപകരായ മുഹമ്മദ് റിയാസ് എൻ, മർസൂഖ് കെ.ടി, അബ്ദുൽ ഗനി എന്നിവർ നേതൃത്വം നൽകി. അസ്‌ന സ്വാഗതവും യു.യു.സി. ജവാദ് അഹമ്മദ് നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP