Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോലിയെടുത്തു തളരുന്ന നഗരജീവികൾക്ക് ഉല്ലസിക്കാൻ ബീയർ പബ്ബുകൾ; മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന കർഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി നൽകിക്കൂടെ; ബിയർപബ്ബുകൾ കൊണ്ടുവരുന്ന സർക്കാർ തീരുമാനത്തെ വിമർശിച്ച് ജോയി മാത്യു

ജോലിയെടുത്തു തളരുന്ന നഗരജീവികൾക്ക് ഉല്ലസിക്കാൻ ബീയർ പബ്ബുകൾ; മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന കർഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി നൽകിക്കൂടെ; ബിയർപബ്ബുകൾ കൊണ്ടുവരുന്ന സർക്കാർ തീരുമാനത്തെ വിമർശിച്ച് ജോയി മാത്യു

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സംസ്ഥാനമൊട്ടാകെ പബ്ബുകൾ തുറക്കാനൊരുങ്ങുന്ന സർക്കാർ തീരുമാനത്തെ വിമർശിച്ച് നടനും സംവിധായകനുമായ ജോയി മാത്യു. ജോലിയെടുത്തു തളരുന്ന നഗര ജീവികൾക്ക് ഉല്ലസിക്കാൻ ബീയർ പബ്ബുകൾ. മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന കർഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുത്തൂടെയെന്ന് അദ്ദേഹം ചോദിക്കുന്നു. ഇങ്ങിനെയൊക്കയല്ലേ നവോത്ഥാനം കൊണ്ടുവരികയെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-

ജോലിയെടുത്തു തളരുന്ന നഗര ജീവികൾക്ക് ഉല്ലസിക്കാൻ ബീയർ പബ്ബുകൾ !
മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന കര്ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും
അനുമതി കൊടുത്തൂടെ?
ഇങ്ങിനെയൊക്കയല്ലേ നവോഥാനം കൊണ്ടുവരിക
ഇക്കാര്യത്തിൽ സഖാക്കൾക്കും ഭിന്നാഭിപ്രായം ഉണ്ടാവാൻ വഴിയില്ല

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP