Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ എം സി സി കായികോത്സവം: 2019ബ്രോഷർ പ്രകാശനം ചെയ്തു

കെ എം സി സി കായികോത്സവം: 2019ബ്രോഷർ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

ദുബൈ: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി നടത്തപ്പെടുന്ന കായികോത്സവം 2019: ബ്രോഷർ പ്രകാശനം കേരള പ്രതി പക്ഷ ഉപനേതാവ് ഡോ: എം കെ മുനീർ എംഎ‍ൽഎ ഡയസ് ഇടിക്കുള, അനൂപ് കേച്ചേരി എന്നിവർക്ക് നല്കി നിർവ്വഹിച്ചു.

കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ ,ജന സെക്രട്ടറി മുസ്ഥഫ വേങ്ങര ,ഓർഗ: സെക്രട്ടറി ഹംസ തൊട്ടി ,ഡോ :പി കെ പോക്കർ , കായിക വിഭാഗം ചെയർ: എൻ കെ ഇബ്രാഹിം ,ജന കൺ: അബ്ദുല്ല ആറങ്ങാടി ,സംസ്ഥാന ഭാരവാഹികളായ, ഒ കെ ഇബ്രാഹിം ,റഈസ് തലശ്ശേരി ,ഒ മൊയ്തു ,യൂസുഫ് മാസ്റ്റർ അബൂബക്കർ ഹാജി കാരക്കാട് ,ഹനീഫ്‌ചെർക്കള, അഡ്വ: ഇബ്രാഹിം ഖലീൽ ,അഷ്‌റഫ് കൊടുങ്ങല്ലൂർ ,മജീദ് മടക്കിമല , നിസാമുദ്ദീൻ കൊല്ലം എന്നിവരും സ്പോർട്സ് കമ്മറ്റി ഭാരവാഹികളായ സുഫൈദ് ഇരിങ്ങണ്ണൂർ ,ഹംസ ഹാജി മാട്ടുമ്മൽ ,മുസ്ഥഫ വള്ളിക്കുന്ന് ,ഷാനവാസ് കീടാരം ,അസീസ് മേലടി ,എന്നിവരും ജില്ലാ മണ്ഡലം നേതാക്കളും സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP