Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലാൽസന്റെ നിര്യാണത്തിൽ ഐവൈസിസി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി

ലാൽസന്റെ നിര്യാണത്തിൽ ഐവൈസിസി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി

ബേസിൽ നെല്ലിമറ്റം

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് സൽമാബാദ് - ടുബ്ലി ഏരിയാ മുൻ പ്രസിഡന്റും ദേശീയ കമ്മറ്റി അംഗവുമായിരുന്ന ലാൽസൻ പുള്ളിന്റെ നിര്യാണത്തിൽ ഐവൈസിസി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ചുരുങ്ങിയ കാലയളവിൽ ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിൽ നേതൃത്വപരമായ പങ്കു വഹിക്കാൻ ലാൽസന് സാധിച്ചിട്ടുണ്ടെന്നും ബഹ്റൈൻ പ്രവാസി സമൂഹത്തിനും, ഐവൈസിസിക്കും, കോൺഗ്രസ്സ് പ്രസ്ഥാനത്തിനും തീരാ നഷ്ടമാണ് ലാൽസന്റെ വിയോഗമെന്നും ഐവൈസിസി ദേശീയ കമ്മറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP