Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുന്നി വഖഫ് ബോർഡിന്റെ വാർത്താ സമ്മേളനം 12മണിക്ക് ; ഒരു മണിക്ക് ആർ.എസ്.എസിന്റേത്; വിശ്വഹിന്ദു പരിഷത്തിന്റേത് 2.30ന്; മോഹൻ ഭാഗവത് മാധ്യമങ്ങളെ അഭിസംബോധന ചെയ്യും

സുന്നി വഖഫ് ബോർഡിന്റെ വാർത്താ സമ്മേളനം 12മണിക്ക് ; ഒരു മണിക്ക് ആർ.എസ്.എസിന്റേത്; വിശ്വഹിന്ദു പരിഷത്തിന്റേത് 2.30ന്; മോഹൻ ഭാഗവത് മാധ്യമങ്ങളെ അഭിസംബോധന ചെയ്യും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അയോധ്യ കേസിൽവിധി പ്രസ്താവം നടന്നു കൊണ്ടിരിക്കെസുന്നി വഖഫ് ബോർഡും ആർ.എസ്.എസും വാർത്ത സമ്മേളനങ്ങളുടെ സമയം പ്രഖ്യാപിച്ചു. വിധി വന്ന ശേഷമുള്ള നിലപാട് പ്രഖ്യാപനത്തിനായാണ് സംഘടനകൾ വാർത്താ സമ്മേളനങ്ങൾ വിളിച്ചുചേർത്തത്. ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് ഉച്ചയ്ക്ക് 1 മണിക്കും വിശ്വ ഹിന്ദു പരിഷത്ത് ഉച്ചയ്ക്ക് 2.30 നും വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട്.

കേസിലെ കക്ഷികളിലൊരാളായ സുന്നി വഖഫ് ബോർഡ് 12 മണിക്കാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. കോടതി വിധി എന്തായാലും അത് സ്വാഗതം ചെയ്യുമെന്ന് ഈ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിധിയോട് ഇവരുടെ പ്രതികരണങ്ങൾ രാജ്യം ഉറ്റുനോക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP