Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യൻ സ്പോർട്സ് സെന്റർ -കോർപ്പറേറ്റ് ഫുട്ട്‌സാൽ 22ന്

ഇന്ത്യൻ സ്പോർട്സ് സെന്റർ -കോർപ്പറേറ്റ് ഫുട്ട്‌സാൽ 22ന്

സ്വന്തം ലേഖകൻ

ദോഹ: ഇന്ത്യൻ സ്പോർട്സ് സെന്റർ സങ്കടിപ്പിക്കുന്ന ഒന്നാമത് കോർപ്പറേറ്റ് ഫുട്ട്‌സാൽ ടൂർണമെന്റ് നവംബർ 22 വെള്ളിയാഴ്ചഅബൂ ഹമൂറിലുള്ള ഹാമിൽട്ടൺ ഇന്റർനാഷണൽ സ്‌കൂളിൽ വച്ച് നടക്കും.. ഇന്ത്യൻ ഐഡന്റിറ്റി ഉള്ള ആർക്കും ടൂർണമെന്റിൽ മത്സരിക്കാം.

ആദ്യം പേര് നൽകുന്ന 16 കമ്പനികളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഉച്ചക്ക് ഒരുമണിക്ക് തുടങ്ങുന്ന ടൂർണമെന്റ് 8 മണിക്ക് അവസാനിക്കും.
നോകൗട്ട് അടിസ്ഥാനത്തിലാണ് കളി. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും ഉണ്ടായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 66931871, 33452188എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP