Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ജീവനക്കാരുടെ സ്ഥലംമാറ്റം; ഇന്ന് ഫെഡറൽ ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്

മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ജീവനക്കാരുടെ സ്ഥലംമാറ്റം;  ഇന്ന് ഫെഡറൽ ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫെഡറൽ ബാങ്ക് ജീവനക്കാർ വെള്ളിയാഴ്ച ദേശീയതലത്തിൽ പണിമുടക്കുമെന്ന് ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി പി. മാത്യു ജോർജ് അറിയിച്ചു.

എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ സെക്രട്ടറി സുജിത് രാജുവിനെ ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്റെപേരിൽ മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥലംമാറ്റാനുള്ള മാനേജ്മെന്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണിതെന്ന് അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP