Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്ത് ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചത് മലദ്വാരത്തിൽ ഒളിപ്പിച്ച്; തമിഴ്‌നാട് സ്വദേശി പിടിയിലായത് തിരുവനന്തപുരം എയർപോർട്ടിൽ

പത്ത് ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചത് മലദ്വാരത്തിൽ ഒളിപ്പിച്ച്; തമിഴ്‌നാട് സ്വദേശി പിടിയിലായത് തിരുവനന്തപുരം എയർപോർട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. തമിഴ്‌നാട്ടിലെ രാമനാഥപുരം സ്വദേശിയിൽ നിന്നാണ് പത്ത് ലക്ഷം രൂപ വില വരുന്ന സ്വർണം പിടിച്ചത്. ദുബായിൽ നിന്നും കൊളംബോ വഴി തിരുവനന്തപുരത്തേക്കുള്ള ശ്രീലങ്കൻ ഫ്‌ളൈറ്റിലെ യാത്രക്കാരനാണ് 350 ഗ്രാം സ്വർണം മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. രജീബ്, രാമലക്ഷ്മി, ശശി, അനുജി, ഗുൽഷാൻ എന്നിവരടങ്ങുന്ന കസ്റ്റംസ് സംഘമാണ് ഇയാളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP