Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബൈ കെ.എം.സി.സി രക്തദാന സംഗമം നവംബർ 27 ന്

ദുബൈ കെ.എം.സി.സി രക്തദാന സംഗമം നവംബർ 27 ന്

സ്വന്തം ലേഖകൻ

ദുബൈ:യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗാമായി ദുബൈ നൈഫ് പൊലീസുമായി സഹകരിച്ച് ദുബൈ കെ.എം.സി.സി. നടത്തുന്ന രക്തദാന സംഗമം നവംബർ 27 ബുധനാഴ്ച വൈകുനേരം 4 മണിക്ക് ദേര നൈഫ് പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് നടക്കുമെന്ന് ദുബൈ കെ.എം.സി.സി. ഹെൽത്ത് വിങ് ചെയർമാൻ ഹസ്സൻ ചാലിൽ ജന:കൺവീനർ സി.എച്ച് നൂറുദ്ധീൻ എന്നിവർ അറിയിച്ചു.

യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസർച്ച് സെന്ററുമായി സഹകരിച്ച് നടത്തുന്ന ''രക്തം നൽകൂ, ജീവൻ രക്ഷിക്കൂ'' ക്യാമ്പയിനിൽ മുഴുവൻ മനുഷ്യ സേനഹികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

മുൻകൂട്ടി പേര് രജിസ്ട്രഷൻ ചെയ്യാൻ ദുബൈ കെ.എം.സി.സി. ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ: 04 2727773

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP