Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഫോർട്ട് സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ; സനൽ കുമാർ അറസ്റ്റിലായത് കുറവൻകോണത്തെ സ്വകാര്യ ക്ലിനിക്കിൽ വച്ചുള്ള പീഡന ശ്രമത്തിൽ

രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഫോർട്ട് സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ; സനൽ കുമാർ അറസ്റ്റിലായത് കുറവൻകോണത്തെ സ്വകാര്യ ക്ലിനിക്കിൽ വച്ചുള്ള പീഡന ശ്രമത്തിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. ഫോർട്ട് സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോക്ടർ സനൽകുമാറാണ് അറസ്റ്റിലായത്. മ്യൂസിയം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം കുറവൻകോണത്തെ ഒരു സ്വകാര്യ ക്ലിനിക്കിൽ വച്ച് യുവതിയെ ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. യുവതിയുടെ പരാതിയെ തുടർനന്ന് മ്യൂസിയം പൊലീസ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്. സനൽ കുമാറിനെ ഇന്ന് കടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP