Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിട്രോയിറ്റ് ക്നാനായ കത്തോലിക്കാ ദൈവാലയം മാർ മാത്യു മൂലക്കാട്ട് സന്ദർശിച്ചു

ഡിട്രോയിറ്റ് ക്നാനായ കത്തോലിക്കാ ദൈവാലയം മാർ മാത്യു മൂലക്കാട്ട് സന്ദർശിച്ചു

ജോയിച്ചൻ പുതുക്കുളം

ഡിട്രോയിറ്റ്: ഒക്റ്റോബർ 30 ബുധനാഴ്‌ച്ച ഡിട്രോയിറ്റ് ക്നാനായ കത്തോലിക്ക ദൈവാലയം അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് സന്ദർശിച്ചു. വൈകുന്നേരം 7 മണിക്ക് വി .കുർബ്ബാന അർപ്പിക്കുകയും അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മുഖ്യ കാർമ്മികത്വം വഹിക്കുകയും ഇടവക വികാരി റെവ ജോസെഫ് ജെമി പുതുശ്ശേരിൽ ,റെവ ബിജു ചൂരപ്പാടത്തു (OFM -CAP)എന്നിവർ സഹകാർമികത്വം വഹിച്ചു .

തുടർന്ന് അഭിവന്ദ്യ പിതാവ് ഏറെ നേരം ഇടവക ജനങ്ങളുമായി സൗഹൃദം പങ്കുവെക്കുകയും ചെയ്തു .ദശ വത്സരം ആഘോഷിക്കുന്ന ദൈവാലയത്തിനു അഭിവന്ദ്യ പിതാവിന്റെ സന്ദർശനം വലിയ ഉണർവ് നൽകി .ജെയിസ് കണ്ണച്ചാൻപറമ്പിൽ അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP