Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചാറ്റിംഗിനിടെ സ്വയംഭോഗം; പാക്ക് ക്രിക്കറ്റ് താരത്തിന്റെ വീഡിയോ ചോർത്തിയത് താനല്ലെന്ന് ടിക് ടോക്ക് സുന്ദരി; തനിക്ക് ട്വിറ്ററിൽ അക്കൗണ്ടില്ലെന്നും ഹരീം ഷാ; നെഗറ്റീവ് വാർത്തകളിൽ ശ്രദ്ധ കൊടുക്കുന്നില്ലെന്ന് ഷാഹീൻ അഫ്രീദി

ചാറ്റിംഗിനിടെ സ്വയംഭോഗം; പാക്ക് ക്രിക്കറ്റ് താരത്തിന്റെ വീഡിയോ ചോർത്തിയത് താനല്ലെന്ന് ടിക് ടോക്ക് സുന്ദരി; തനിക്ക് ട്വിറ്ററിൽ അക്കൗണ്ടില്ലെന്നും ഹരീം ഷാ; നെഗറ്റീവ് വാർത്തകളിൽ ശ്രദ്ധ കൊടുക്കുന്നില്ലെന്ന് ഷാഹീൻ അഫ്രീദി

മറുനാടൻ ഡെസ്‌ക്‌

ലാഹോർ; പാാകിസ്ഥാന്റെ ടിക് ടോക് താരം ഹരീം ഷായുടെയും ക്രിക്കറ്റർ ഷാഹീൻ അഫ്രീദിയുടെയും പേര് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വൈറലായി കറങ്ങുന്നുണ്ട്. ചാറ്റ് ചെയ്യുന്നതിനിടെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷഹീൻ അഫ്രീദി തന്റെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചതായും സ്വയംഭോഗം ചെയ്തതായും ആരോപിച്ച് താരത്തിന്റെ പേരിൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം പൊട്ടിപുറപ്പെട്ടത്.

ഹരീമിന്റെ ട്വിറ്റർ അക്കൗണ്ട് എന്ന അവകാശപ്പെട്ട അക്കൗണ്ടിൽ നിന്നാണ് ഷഹീൻ അഫ്രീദി സ്വയംഭോഗം ചെയ്യുന്ന വീഡിയോ പുറത്തു വന്നത്. എന്നാൽ ഇത് തന്റെ ട്വിറ്റർ അക്കൗണ്ട് അല്ലെന്നാണ് ഷഹീൻ ഇപ്പോൾ പറയുന്നത്. എഴുപത്തിയാറായിരത്തോളം ഫോളോവേഴ്സുള്ള അക്കൗണ്ട് ആണ് ഇത്.തനിക്ക് ഇൻസ്റ്റഗ്രാമിലും ടിക് ടോക്കിലും മാത്രമേ അക്കൗണ്ട് ഉള്ളെന്നാണ് ഹരീം ഷാ പറയുന്നത്.

ഹരീമിന്റെ വിശദീകരണം വന്നതിന് പിന്നാലെ ആ ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷമായി. പക്ഷേ അപ്പോഴേക്കും ഷഹീൻ അഫ്രീദിയുടെ വീഡിയോ ആരാധകർ കൈക്കലാക്കിയിരുന്നു. നേരത്തെ ഇമാം ഉൽ ഹഖ് ഒന്നിലധികം സ്ത്രീകളുമായി ബന്ധംപുലർത്തിയെന്ന് ആരോപിച്ചു അദ്ദേഹത്തിന്റെ വാട്ട്സ്ആപ്പ് സന്ദേശം പുറത്തുവന്നിരുന്നു.

ലീക്കായ വീഡിയോ ലോകമെമ്പാടുമുള്ള അഫ്രീദിയുടെ ആരാധകർക്കിടയിൽ ഞെട്ടലുണ്ടാക്കി. നിരവധി പ്രതികരണങ്ങൾ വീഡിയോയിൽ വന്നിട്ടുണ്ട്. നിരവധി ആരാധകർ പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തെ ആക്ഷേപിച്ച് പ്രതികരണങ്ങൾ നടത്തി.വീഡിയോ കോളിന് ഇടയിൽ ഷഹീൻ സ്വയംഭോഗം ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നത്. വീഡിയോ കോളിൽ ആദ്യം സംസാരിക്കണം എന്ന് ആവശ്യപ്പെടുകയും, പിന്നാലെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചുവെന്നുമാണ് ട്വീറ്റ് ഷെയർ ചെയ്ത് ആരാധകർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP