Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെസിഎഫ് ബഹ്റൈൻ സംഘടിപ്പിച്ച മീലാദ് കോണ്ഫറന്‌സിന് സമാപനം

കെസിഎഫ് ബഹ്റൈൻ സംഘടിപ്പിച്ച മീലാദ് കോണ്ഫറന്‌സിന് സമാപനം

സ്വന്തം ലേഖകൻ

ർണാടക കൾച്ചറൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 'ഹബീബ് ഞങ്ങളൊടൊപ്പം' എന്ന മുദ്രാവാക്യത്തോടൊപ്പം അന്താരാഷ്ട്ര മിലാദ് സമ്മേളനം നവംബർ 1,2019 തിയ്യതി പാക്കിസ്ഥാൻ ക്ലബ്ബിൽ മനാമയിൽ സമാപിച്ചു.

ഇന്ത്യയിലെ പ്രമുഖ മുസ്ലിം പണ്ഡിതൻ ജാമിയ മർകസ് കാരൻതുറിലേ പ്രസിഡണ്ടും, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിടെന്റ് അസയ്യദ് അലി ബാഫഖി തങ്ങള് മുഖ്യാതിഥിയായിരുന്ന വേദിയിൽ കെസിഎഫ് ബഹ്റൈൻ അദ്യക്ഷൻ ജമാലുദ്ദീൻ വിട്ടൽ അദ്യക്ഷ സ്ഥാനം വഹിച്ചു. ഹാഫിള് ദർവേഷ അലി മുഹമ്മദ് ഖിറാഅത്ത് പഠിച്ചു.

ഉദ്ഘാടനം കർമ്മം ബഹുമാനപ്പെട്ട നിസാമുദ്ദീൻ ബാഫഖി തങ്ങൾ നിർവഹിച്ചു പഭാഷണ ലോകത്തെ മിന്നുന്ന യുവപ്രഭാഷകൻ നൗഫൽ സഖാഫി കലസ മുഖ്യ പ്രഭാഷണം നടത്തി.

വൈകീട്ട് 7:30 മണിക്ക് ആരംഭിച്ച മൗലീദ് മജ്‌ലിസും ബുര്ദ സദസ്സിന് ഹാഫിള് അൽഹാജ് അസ്ഹരി തങ്ങൾ നേതൃത്വം നൽകി.ഡികെഎസ് സി ബഹ്റൈൻ അദ്യക്ഷൻ മജീദ് സഅദി പെർള ,ഐസിഎഫ് ദഅവ വിങ് ചെയർമാൻ ഉസ്മാൻ സഖാഫി,ഐസിഎഫ് ഓർഗനൈസ് വിങ് ചെയർമാൻ ലത്തീഫി ഉസ്താദ് എന്നിവര് ആശംസിച്ചു.

വേദിയിൽ ബഹ്റൈൻലെ വിവിധ സംഘടനകളുടെ നേതാക്കൾ, മറ്റു സ്ഥാപന സങ്കടനേകളുടെ നേതാക്കൾ പങ്കെടുത്തിരുന്നു .കെസിഎഫ് ബഹ്റൈൻ സെക്രട്ടറി ഹാരിസ് സംപ്യാ സ്വാഗതം പറഞ്ഞു , മീലാദ് കോണ്ഫറന്‌സ് ചെയർമാൻ ബഷീർ കാർലെ അവതരിപ്പിച്ചു. അസയ്യദ് അലി ബാഫഖി തങ്ങളുടെ ദുആ യോട് പരിപാടി സമാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP