Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസി വായന പ്രചാരണ കാമ്പയിൻ സൗദി നാഷണൽ ഉദഘാടനം നിർവ്വഹിച്ചു

പ്രവാസി വായന പ്രചാരണ കാമ്പയിൻ സൗദി നാഷണൽ ഉദഘാടനം നിർവ്വഹിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ. അതിജീവനത്തിന്റെ വായന എന്ന തലക്കെട്ടിൽ നടക്കുന്ന പ്രവാസി വായന മാസികയുടെ പ്രചാരണ കാമ്പയിന്റെ സൗദി നാഷണൽ തല ഉദ്ഘാടനം പ്രവാസി വായന മാനേജിങ് എഡിറ്റർ എൻ ഏലി അബ്ദുല്ല നിർവ്വഹിച്ചു. പ്രവാസി സമൂഹത്തിനിടയിൽ കുറഞ്ഞു കൊണ്ടിരുക്കുന്ന വായനശീലം ആശങ്കയുളവാക്കുന്നതാണെന്നും പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരന്ന വായനയിലൂടെ പരിഹാരം കണ്ടെത്താനാവും. ആറു വർഷം കൊണ്ട് പ്രവാസി സമൂഹത്തിന്റെ അകതളങ്ങളിലേക്കിറങ്ങിചെല്ലാനും അവരുടെ ഭാഗമാവാനും സാധിച്ചത് പ്രവാസി സമൂഹം വായനക്കു നൽകി അംഗികാരമാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്്ലിം ജമാഅത്ത് സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, ഐ സി എഫ് നാഷണൽ പ്രസിഡണ്ട് സയ്യിദ് ഹബീബ് അൽ ബുഖാരി, ജനറൽ സക്രട്ടറി ബഷീർ എറണാകുളം, സലീം പാലച്ചിറ, സിറാജ് കുറ്റ്യാടി, നിസാർ കാട്ടിൽ, എം കെ അഷ്റഫലി, ബഷിർ ഉള്ളണം, അബൂബക്കർ അൻവരി, അലി കുഞ്ഞി മൗലവി, ജലീൽ മാസ്റ്റർ വടകര, സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP