Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എൻവൈഎംബിസി 56 ചീട്ട് കളി മൽസരം ഒരുക്കങ്ങൾ പൂർത്തിയായി

എൻവൈഎംബിസി 56 ചീട്ട് കളി മൽസരം ഒരുക്കങ്ങൾ പൂർത്തിയായി

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളി ബോട്ട് ക്ലബ് സംഘടിപ്പിക്കുന്ന അൻപത്തിയാറ് ചീട്ട് കളി മൽസരം നവംബർ 9 ന് ന്യൂ യോർക്ക് എൽമണ്ടിൽ കേരളാ സെന്ററിൽ വെച്ച് നടത്തപെടുന്നു. ഇരുപതിൽപരം ടീമുകൾ പങ്കെടുക്കുന്നു. അമേരിക്കയുടെ വിവിധ സ്റ്റെയിറ്റുകളിൽ നിന്നു മലയാളി ടീമുകൾ മൽസരിക്കും.

വിജയികൾക്ക് ക്യാഷ് പ്രൈസ് കൂടാത എവർറോളിങ് ട്രോഫിയും സമ്മാനിക്കുന്നു. ടൂർണ്ണമെന്റെ ഗ്രാന്റ സ്പോൺസർ എബ്രാഹം ഫിലിപ്പ് ആണ്. സ്പോൺസർ മാരായി ജേക്കബ് എബ്രാഹം (സജി ഹെഡ്ജ്), ജോൺസൻ ജോൺ, വിൻസന്റ് റ്റി സിറിയക്ക്, തോമസ് കോലടി, സ്റ്റാൻലി കളത്തിൽ എന്നിവർ ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP