Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫുൾ ലൈസൻസ് സ്വന്തമാക്കാനുള്ള സമയം അവസാനിക്കാറായവർക്ക് രണ്ട് വർഷം കൂടി സമയം നീട്ടി നല്കി അധികൃതർ; ഗുണകരമാവുക ഒരുലക്ഷത്തിലധികം പേർക്ക്

ഫുൾ ലൈസൻസ് സ്വന്തമാക്കാനുള്ള സമയം അവസാനിക്കാറായവർക്ക് രണ്ട് വർഷം കൂടി സമയം നീട്ടി നല്കി അധികൃതർ; ഗുണകരമാവുക ഒരുലക്ഷത്തിലധികം പേർക്ക്

സ്വന്തം ലേഖകൻ

ലേണേഴ്‌സ് ലൈസൻസും നിയന്ത്രിത കാർ അല്ലെങ്കിൽ മോട്ടോർബൈക്ക് ലൈസൻസും കൈവശമുള്ള ഡ്രൈവർമാർക്ക് ഫുൾ ലൈസൻസ് നേടാനുള്ള സമയം രണ്ട് വർഷം കൂടി നീട്ടി. 2019 ഡിസംബർ 1 നും 2021 ഡിസംബർ 1 നും ഇടയിൽ കാലഹരണപ്പെടുന്നവർക്കാണ് കാലാവധി നീട്ടി നല്കുക.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ 144,000 ഡ്രൈവർമാരുടെ സമയ പരിമിത ലൈസൻസുകൾ കാലഹരണപ്പെടുമെന്നാണ് കണക്ക്. 2019 ഡിസംബർ 1 മുതൽ 12 മാസത്തിനുള്ളിൽ 67,000 പേരുടെയും അടുത്ത വർഷം 77,000 പേരുമാണ് ലൈസൻസ് സ്വന്തമാക്കാനുള്ളത്.

കഴിഞ്ഞ സർക്കാർ 2014 ൽ ആണ് അഞ്ച് വർഷം കാലാവധി ലേണർമാർക്കും റസ്ട്രിക്ട് ലൈസൻസ് ഉള്ളവർക്കും നല്കുന്ന നിയമം കൊണ്ട് വന്നത്.ആളുകൾക്ക് അവരുടെ ലൈസൻസ് സമയപരിമിതിയാണെന്ന് അറിയില്ലെങ്കിലും അല്ലെങ്കിൽ മറ്റ് കാരണങ്ങളാൽ, അടുത്ത ലൈസൻസ് ഘട്ടത്തിലേക്ക് പ്രവേശിക്കുന്നവരുടെ നിരക്ക് വളരെ കുറവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP