Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പമ്പ ഹെൽത്ത് സെമിനാർ നവംബർ 3 നു ഫിലാഡൽഫിയയിൽ

പമ്പ ഹെൽത്ത് സെമിനാർ നവംബർ 3 നു ഫിലാഡൽഫിയയിൽ

സ്വന്തം ലേഖകൻ

ഫിലാഡൽഫിയ: പമ്പ മലയാളി അസോസിയേഷനും പ്രൊ ഹെൽത്ത്‌ലീഡേഴ്സ് വോക് ഇൻ ക്ലിനിക്കും സംയുക്തമായി നടത്തുന്ന ഹെൽത്ത് സെമിനാർ നവംബർ 3 ഞായറാഴ്ച 2 മണി മുതൽ 5 മണി വരെ 9963 ബസെൽറ്റൺ അവന്യൂ വിൽ നടത്തപ്പെടും (9963 Bustleton Ave (Shop at Red Lion) Philadelphia, PA 19115).

കിഡ്‌നി ഡിസീസ് മാനേജ്‌മെന്റ്റ്, സ്ലീപ് അപ്നിയ മാനേജ്‌മെന്റ്റ്, മെറ്റബോളിക് സിൻഡ്രോം എന്നീ വിഴയങ്ങളെ ക്കുറിച്ചു സന്തോഷ് സണ്ണി (എം എസ് എൻ-സി ഇ എൻ), ബിനീത എബ്രഹാം (സി ആർ എൻ പി), സിബി മാത്യു (സി ആർ എൻ പി) എന്നിവർ വിവരണം നൽകും. അതോടൊപ്പം അനിത ജോർജ് (സി ആർ എൻ പി) യുടെ നേതൃത്വത്തിൽ വിറ്റൽ സൈൻ, ബ്ലഡ് ഷുഗർ, ബി എം ഐ, കൊളെസ്‌ട്രോൾ, ഡയബെറ്റിസ്, കിഡ്നി, ലിവർ എന്നിവയുടെ സൗജന്യ പരിശോധന നടത്തപ്പെടും.

ഫ്‌ളൂ ഷോട്ട്, രക്ത പരിശോധന എന്നിവക്ക് മെഡിക്കൽ കാർഡ് നിർബന്ധമാണ്.പമ്പ വിമൻസ് ഫോറം ആണ് പരിപാടികൾക്ക് ക്രെമീകരണം നടത്തിവരുന്നത്.

കൂടുതൽ വിവരങ്ങൾക്ക് മോദി ജേക്കബ് 215-667-0801, ആലിസ് ആറ്റുപുറം 267-231-4643, മിനി എബി 267-243-2945, അനിതാ ജോർജ് 267-738-0576, ജൂലി ജേക്കബ് 610-331-0912, സുമോദ് നെല്ലിക്കാല 267-322-8527, ജോർജ് ഓലിക്കൽ 215-873-4365, റോണി വര്ഗീസ് 267-243-9229, ഫിലിപ്പോസ് ചെറിയാൻ 215-605-7310, അലക്‌സ് തോമസ് 215-850-5268

വാർത്ത: സുമോദ് നെല്ലിക്കാല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP