Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുപിഎഫ് വാർഷിക റിട്രീറ്റ് 2019 നവംബർ 1 മുതൽ 3 വരെ ഡബ്ലിനിലും

യുപിഎഫ് വാർഷിക റിട്രീറ്റ് 2019 നവംബർ 1 മുതൽ 3 വരെ ഡബ്ലിനിലും

ഫിന്നി രാജു ഹ്യൂസ്റ്റൺ

അയർലൻഡ്: യുപിഎഫ് വാർഷിക റിട്രീറ്റ് 2019 നവംബർ 1 മുതൽ 3 വരെ നടക്കും. ഡോ . ബി. വർഗ്ഗീസ് (ഇന്ത്യ), പാസ്റ്റർ ജേക്കബ് മാത്യു (യുഎസ്എ) എന്നിവർ റിട്രീറ്റിൽ സംസാരിക്കും.

വെള്ളിയാഴ്ച 6PM-9PM. ശനിയാഴ്ച 7:00 AM-9.PM. ഞായറാഴ്ച 10AM-1PM. കുട്ടികൾക്കും മുതിർന്നവർക്കും ശനിയാഴ്ച പ്രത്യേക സെഷനുകൾ ഉണ്ടാകും. സോളിഡ് റോക്ക് ചർച്ച് ഇഞ്ചിക്കോർ. ഡബ്ലിൻ. DO8 F880.കൂടുതൽ വിവരങ്ങൾക്ക് +353 86 060 6911. +353 87 759 2220 .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP