Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎ.ഇയിലെ പ്രവാസി കളുടെ സൗഹൃദ കൂട്ടായ്മ പൊറൂക്കര പ്രവാസി ഫാമിലി സൗഹൃദ സംഗമം സംഘടിപ്പിച്ചു

യുഎ.ഇയിലെ പ്രവാസി കളുടെ സൗഹൃദ കൂട്ടായ്മ പൊറൂക്കര പ്രവാസി ഫാമിലി സൗഹൃദ സംഗമം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

അജ്മാൻ : എടപ്പാൾ പ്രദേശത്തെ യു. എ. ഇ. യിലെ പ്രവാസി കളുടെ സൗഹൃദ കൂട്ടായ്മയായ 'പൊറൂക്കര പ്രവാസി ഫാമിലി' സൗഹൃദ സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ പൊറൂക്കര പ്രവാസി ഫാമിലി യു. എ. ഇ. ഘടകം പ്രസിഡണ്ട് ഇഖ്ബാൽ പനിച്ചകത്ത് അദ്ധ്യക്ഷത വഹിച്ചു.

പൊറൂക്കര ജി. സി. സി. കമ്മിറ്റി പ്രസിഡണ്ട് അബ്ബാസ് മേലേവളപ്പിൽ, കോഡിനേറ്റർ സുജീഷ് പല്ലിക്കാട്ടിൽ, മീഡിയ കൺവീനർ നൗഷാദ് കല്ലം പുള്ളി, റഷീദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി രാഗിത് ചുങ്കത്ത് സ്വാഗതവും ട്രഷറർ ഹാരിസ് നന്ദിയും പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാ - സംഗീത പരിപാടികളും സൗഹൃദ മത്സരങ്ങളും അരങ്ങേറി. മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകി.

വിവരങ്ങൾക്ക് : 050 882 2714 (ജംഷീർ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP