Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് ആൾത്താമസമില്ലാത്ത വീടിന് സമീപത്ത് നിന്നും; മൂന്നു പേരുടെയും ജനനേന്ദ്രിയം വികൃതമാക്കപ്പെട്ട നിലയിലും

മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് ആൾത്താമസമില്ലാത്ത വീടിന് സമീപത്ത് നിന്നും; മൂന്നു പേരുടെയും ജനനേന്ദ്രിയം വികൃതമാക്കപ്പെട്ട നിലയിലും

മറുനാടൻ മലയാളി ബ്യൂറോ

പിത്തോഗഡ്: ആൾത്താമസമില്ലാത്ത വീടിന് സമീപം കണ്ടെത്തിയ മൂന്ന് തൊഴിലാളികളുടെയും മൃതദേഹത്തിന് രണ്ടു ദിവസം പഴക്കം. ഉത്തരാഘണ്ഡിലെ പിത്തോഗഡ് ജില്ലയിലെ വനപ്രദേശത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗ്രാമവാസിയായ ഒരു സ്ത്രീയാണ് ശനിയാഴ്ച രാത്രി മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

മൂവരുടെയും ജനനേന്ദ്രിയം വികൃതമാക്കപ്പെട്ടനിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേപ്പാൾ സ്വദേശികളാണിവരെന്നും ഇതിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമത്തെയാളെ തിരിച്ചറിയുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി പൊലീസ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP