Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള വനിത ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ സബീന ജേക്കബ് അന്തരിച്ചു; കെസിഎ ആസ്ഥാനത്ത് നാളെ പൊതുദർശനം

കേരള വനിത ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ സബീന ജേക്കബ് അന്തരിച്ചു; കെസിഎ ആസ്ഥാനത്ത് നാളെ പൊതുദർശനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള വനിത ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ സബീന ജേക്കബ് അന്തരിച്ചു. കേരള വനിത ടീം ക്യാപ്റ്റനായിരുന്ന സബീന മുൻപ്. നാളെ രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ കേരള ക്രിക്കറ്റ് അസോസിയേഷൻ ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP