Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബായിലെ ട്രിപോളി സ്ട്രീറ്റിലൂടെ ഇനി അല്പം വേഗത്തിൽ പറക്കാം; വേഗപരിധി 80 ൽ നിന്ന് 100 ആക്കി ഉയർത്തി; നാളെ മുതൽ പ്രാബല്യത്തിൽ

ദുബായിലെ ട്രിപോളി സ്ട്രീറ്റിലൂടെ ഇനി അല്പം വേഗത്തിൽ പറക്കാം; വേഗപരിധി 80 ൽ നിന്ന് 100 ആക്കി ഉയർത്തി; നാളെ മുതൽ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ

ദുബായ്:ദുബായിലെ ട്രിപോളി സ്ട്രീറ്റിലൂടെ ഇനി അല്പം വേഗത്തിൽ പറക്കാം. ട്രിപോളി സ്ട്രീറ്റിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽനിന്ന് 100 കിലോമീറ്ററായാണ് വർധിപ്പിച്ചു്. റോഡ്;സ് ആൻഡ് ട്രാൻസ്്പാർട് (ആർ.ടി.എ) അഥോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്.

എമിറേറ്റ്‌സ് റോഡുമുതൽ നൗക് ഷോട്ട് സ്ട്രീറ്റിൽനിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് തൊട്ടുമുൻപ് വരെയാണ് വേഗം വർധിപ്പിച്ചത്. വെള്ളിയാഴ്ച മുതൽ പുതിയ വേഗപരിധി പ്രാബല്യത്തിലാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP