Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇനി കുറച്ച് സ്പീഡൊക്കെ ആകാം; നാലു വരിപ്പാതയിൽ യാത്രാവാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ നൂറ് കിലോമീറ്ററായി ഉയർത്തി; ചരക്കുവാഹനങ്ങൾക്ക് 80 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാം.

ഇനി കുറച്ച് സ്പീഡൊക്കെ ആകാം; നാലു വരിപ്പാതയിൽ യാത്രാവാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ നൂറ് കിലോമീറ്ററായി ഉയർത്തി; ചരക്കുവാഹനങ്ങൾക്ക് 80 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാം.

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്തെ ദേശീയ പാതകളിൽ കേന്ദ്രസർക്കാരിന്റെ പുതുക്കിയ വിജ്ഞാപനമനുസരിച്ചുള്ള വേഗപരിധി നടപ്പിലാക്കി. നാലുവരിപ്പാതയിൽ എട്ടുസീറ്റുകൾ വരെയുള്ള യാത്രാവാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ നൂറ് കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട്. നേരത്തേ ഇത് ഇത് 90 കിലോമീറ്ററായിരുന്നു. ബൈക്കുകളുടെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്. ചരക്കുവാഹനങ്ങൾക്ക് 80 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാം. ഓട്ടോകളുടേത് 50 കിലോമീറ്ററാണെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. സേലം- കൊച്ചി ദേശീയ പാത 544ൽ വാളയാറിനും വടക്കാഞ്ചേരിക്കുമിടയിലെ ക്യാമറകളിൽ ഇതു പ്രകാരം മാറ്റം വരുത്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP