Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗുൾ പെട്രൊൾ ഉപഭോക്താക്കൾക്ക് രണ്ട് ദിവസത്തേക്ക് വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി; 21 ാം പിറന്നാൾ പ്രമാണിച്ച് പെട്രോളിന് 21 സെന്റ് വിലക്കുറവ്

ഗുൾ പെട്രൊൾ ഉപഭോക്താക്കൾക്ക് രണ്ട് ദിവസത്തേക്ക് വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി; 21 ാം പിറന്നാൾ പ്രമാണിച്ച് പെട്രോളിന് 21 സെന്റ് വിലക്കുറവ്

സ്വന്തം ലേഖകൻ

ഗുൾ പെട്രൊൾ ഉപഭോക്താക്കൾക്ക് രണ്ട് ദിവസത്തേക്ക് വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി. 21 പിറന്നാൾ പ്രമാണിച്ചാണ് കമ്പനി ഇന്ധന വില 21 സെന്റ് കുറച്ചിരിക്കുന്നത്. രണ്ട് ദിവസത്തേക്കാണ് ഈ ആനുകൂല്യം ലഭിക്കുകഎല്ലാ ഗുൾ സൈറ്റുകളിലെയും പമ്പ് വില ഇന്ന് രാവിലെ 7 മുതൽ വെള്ളിയാഴ്ച ഉച്ചവരെ ലിറ്റർ ഇന്ധനത്തിന് 21 സെന്റ് കുറവായിരിക്കും.

ഓക്ലാൻഡിൽ, ന്യൂ ലിനിലെ ഗുൾ പോർട്ടേജ് റോഡിലെ പെട്രോൾ സ്‌റ്റേഷിൽ അൺലേഡഡ് പെട്രോളിന് 91 ന് 1.92 ഡോളറിനും ഡീസലിന് 1.16 ഡോളറിനും ഇന്ധനവില ആയിരിക്കും. അടിയാമുറി സ്‌റ്റേഷനിൽ 91 ന് 1.707 ഡോളറിന് പെട്രോൾ ലഭ്യമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP