Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാലാ സെന്റ് ജോസഫ് കോളേജിൽ ഭക്ഷ്യവിഷബാധ; നൂറോളം വിദ്യാർത്ഥികൾ ചികിത്സ തേടി; കോളേജിൽ ആരോഗ്യവകുപ്പിന്റെ പരിശോധന

പാലാ സെന്റ് ജോസഫ് കോളേജിൽ ഭക്ഷ്യവിഷബാധ; നൂറോളം വിദ്യാർത്ഥികൾ ചികിത്സ തേടി; കോളേജിൽ ആരോഗ്യവകുപ്പിന്റെ പരിശോധന

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: പാലാ ചുണ്ടശേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ. നൂറോളം വിദ്യാർത്ഥികൾ ചികിത്സ തേടി. ആരോഗ്യവകുപ്പ് കോളേജിൽ പരിശോധന നടത്തി. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

അതിനിടെ, കോളേജ് പൂട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ഛർദ്ദിയും വയറിളക്കവും പിടിപെട്ടാണ് വിദ്യാർത്ഥികൾ ആശുപത്രിയിലെത്തിയത്. ഹോസ്റ്റലിൽ ഉണ്ടാക്കിയ ഭക്ഷണമാണ് വിഷബാധയ്ക്ക് കാരണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP