Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂരിൽ അമ്മയും കുഞ്ഞും കിണറ്റിൽ വീണു; പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം; മരിച്ചത് അഞ്ചരമാസം പ്രായമായ കുഞ്ഞ്; അമ്മയെ രക്ഷപ്പെടുത്തി

കണ്ണൂരിൽ അമ്മയും കുഞ്ഞും കിണറ്റിൽ വീണു; പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം; മരിച്ചത് അഞ്ചരമാസം പ്രായമായ കുഞ്ഞ്; അമ്മയെ രക്ഷപ്പെടുത്തി

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ; അമ്മയേയും കുഞ്ഞിനേയും കിണറ്റിൽ വീണനിലയിൽ കണ്ടെത്തി. പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. അമ്മയെ രക്ഷപ്പെടുത്തി. ചക്കരക്കൽ സോനാ റോഡിൽ ആണ് നാടിനെ നടുക്കിയ സംഭവം.ചൊവ്വാഴ്ച രാവിലെ ആറോടെ വീട്ടുകിണറ്റിലാണ് അമ്മയും കുഞ്ഞും വീണത്.

വിവരമറിഞ്ഞ് കണ്ണൂരിൽ നിന്നും ഫയർഫോഴ്‌സ് എത്തി എറെ സാഹസപ്പെട്ട് അമ്മയെ പുറത്തെടുത്തു. ജാൻബി രാജിനെ കണ്ണൂർ മെഡിക്കൽ കോളജ് ആ ശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സോനാ റോഡിലെ ചന്ദ്രോത്ത് ഹൗസിൽ കെ.രാജീവ്-പ്രസീന ദമ്പതികളുടെ കുഞ്ഞ് അഞ്ചരമാസം പ്രായമുള്ള ജാൻബി രാജാണ് മരിച്ചത്. കൂത്തുപറമ്പ്. ചെറുവാഞ്ചേരി സ്വദേശിനി പ്രസീനയെ (36 ) പരിക്കുകളോടെ രക്ഷപെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP