Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജന്മനാട്ടിലേക്ക് യാത്രതിരിക്കുന്ന ചന്ദ്രൻ തിക്കോടിക്ക് നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി

ജന്മനാട്ടിലേക്ക് യാത്രതിരിക്കുന്ന ചന്ദ്രൻ തിക്കോടിക്ക് നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

മനാമ: ജീവകാരുണ്യ രംഗത്ത് ബഹ്റൈൻ സമൂഹത്തിൽ നിസ്വാർത്ഥ സേവനം നടത്തി നാട്ടിലേക്ക് യാത്ര തിരിക്കുന്ന ചന്ദ്രൻ തിക്കോടിക്ക് നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച് സെന്റർ (നിയാർക്ക്) ബഹ്റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി.

ചന്ദ്രൻ തിക്കോടിയുടെ നാട് ഉൾപ്പെടുന്ന കൊയിലാണ്ടി താലൂക്കിൽ സ്ഥിതിചെയ്യുന്ന നിയാർക്ക് ഉൾപ്പെടെയുള്ള ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് അദ്ദേഹത്തിന്റെ സാന്നിധ്യം നാട്ടിൽ മുതൽക്കൂട്ടാകുമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ബഹ്റൈൻ പൊതു സമൂഹം ചന്ദ്രൻ തിക്കോടിയെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് ഇക്കാലയളവിൽ നടക്കുന്ന യാത്രയയപ്പ് ചടങ്ങുകൾ സൂചകങ്ങങ്ങൾ ആണെന്നും യോഗം വിലയിരുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP