Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാൻബറ മലയാളി അസോസിയേഷൻ ഭരണ സമിതിയെ തിരഞ്ഞെടുത്തു; അ റോഷൻ മേനോൻ പ്രസിഡന്റ്

കാൻബറ മലയാളി അസോസിയേഷൻ ഭരണ സമിതിയെ തിരഞ്ഞെടുത്തു; അ റോഷൻ മേനോൻ പ്രസിഡന്റ്

ജോമി പുലവേലിൽ

കാൻബറ: കാൻബറ മലയാളി അസോസിയേഷൻ (സി. എം. എ) 2019-2020 പ്രവർത്തന വർഷത്തെ ഭരണ സമിതിയെ തെരഞ്ഞെടുത്തു. ഓസ്‌ട്രേലിയൻ തലസ്ഥാന സംസ്ഥാനത്തു പ്രവർത്തിക്കുന്ന ഏക മലയാളി അസ്സോസിയേഷനാണിത്.

റോഷൻ മേനോൻ (പ്രസിഡന്റ്), ഷിജി ടൈറ്റസ് (വൈസ് പ്രസിഡന്റ്), പി.എൻ. അജ്മൽ (സെക്രട്ടറി), ഡെൽഫിൻ എൽദോ (ജോയിന്റ് സെക്രട്ടറി), വിനോദ് കുമാർ (ട്രെഷറർ), റെജി ആന്റണി (ജോയിന്റ് ട്രെഷറർ), തോമസ് ആൻഡ്രൂ (പി.ആർ.ഒ), ജോജോ മാത്യു (എം വിവി പ്രിൻസിപ്പാൾ), എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അനീഷ് കാവാലം, അരുൺ നായർ, ഡിജോ അഗസ്റ്റിൻ, എൽദോ പൗലോസ്, കാർത്തിക് കേശവൻ, മഹേഷ് കുമാർ, നീലു വിനോദ്, സന്തോഷ് സ്‌കറിയ, ഷാജു രവി, തോമസ് ടി.ജോൺ എന്നിവരെയും തിരഞ്ഞെടുത്തു. മോസൺ തമിഴ് സീനിയർ സിറ്റിസൺ ഹാളിൽ നടന്ന തെരെഞ്ഞെടുപ്പിൽ ജെറി വില്യംസ് റിട്ടേർണിങ് ഓഫീസർ ആയി പ്രവർത്തിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP