Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുൻ ഡിജിപി വി.ആർ.രാജീവൻ അന്തരിച്ചു; കാക്കനാട് ഇടച്ചിറയിലുള്ള വസതിയിൽ വച്ച്

മുൻ ഡിജിപി വി.ആർ.രാജീവൻ അന്തരിച്ചു; കാക്കനാട് ഇടച്ചിറയിലുള്ള വസതിയിൽ വച്ച്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മുൻ ഡിജിപി വി.ആർ.രാജീവൻ ഐപിഎസ് അന്തരിച്ചു. അസുഖബാധിതനായിരുന്നു. കാക്കനാട് ഇടച്ചിറയിലുള്ള വസതിയിൽ വച്ച് ഇന്ന് രാവിലെ 6.30 നായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ നടക്കും. ഭാര്യ: ഷീല, മക്കൾ: ദീപക്, അർജുൻ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP