Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എക്കണോമിക് ടൈംസ് മുൻ ബ്യൂറോ ചീഫ് എസ്.സനന്ദകുമാർ അന്തരിച്ചു; സംസ്‌കാരം ശനിയാഴ്ച പാലാ രാമപുരത്തെ വീട്ടുവളപ്പിൽ

എക്കണോമിക് ടൈംസ് മുൻ ബ്യൂറോ ചീഫ് എസ്.സനന്ദകുമാർ അന്തരിച്ചു; സംസ്‌കാരം ശനിയാഴ്ച പാലാ രാമപുരത്തെ വീട്ടുവളപ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രമുഖ മാധ്യമപ്രവർത്തകൻ എസ് സനന്ദകുമാർ (59) അന്തരിച്ചു. രാമപുരം അമനകര മനയിൽ പരേതനായ എൻ സുകുമാരൻ നമ്പൂതിരിപ്പാടിന്റെയും സുകുമാരി അന്തർജനത്തിന്റെയും മകനാണ്

എക്കണോമിക് ടൈംസിലും ഡെക്കാൻ ഹെറാൾഡിലും പിടിഐ യിലും ലേഖകനായിരുന്നു. സംസ്‌ക്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് പാലായ്ക്കടുത്ത് രാമപുരത്തെ വീട്ടുവളപ്പിൽ. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം മഹാരാജാസ് കോളേജ് പൂർവ വിദ്യാർത്ഥിയാണ്. പരേതനായ സുകുമാരൻ നമ്പൂതിരിയുടെയും സുകുമാരിയുടെയും മകനാണ്.ഭാര്യ: ഷേർലി. മകൻ :തരുൺ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP