Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂത്ത് ഇന്ത്യ പ്രവാസി സ്‌പ്പോർട്ട്‌സ് - 2019 സാൽമിയ സോൺ പ്രചാരണോൽഘാടനം നടത്തി

യൂത്ത് ഇന്ത്യ പ്രവാസി സ്‌പ്പോർട്ട്‌സ് - 2019 സാൽമിയ സോൺ പ്രചാരണോൽഘാടനം നടത്തി

സ്വന്തം ലേഖകൻ

സാൽമിയ : ഒക്ടോബർ 25നു കൈഫാൻ അമേച്വർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഷിഫാ അൽ ജസീറ -യൂത്ത് ഇന്ത്യ പ്രവാസി സ്പോർട്സ് & ഗെയിംസ് -2019 സാൽമിയ സോൺ പ്രചാരണോത്ഘാടനം മനാഫുദ്ധീന് കായിക കൺവീനർ മുനീർ താഹ ഫ്‌ളയർ നൽകി നിർവഹിച്ചു. സാൽമിയ യൂണിറ്റ് പ്രസിഡന്റ് ജഹാൻ അലി, എക്‌സിക്യൂട്ടീവ് അംഗം നിയാസ് ആലുവ, ദിൽഷാദ്, നിയാസ് എടവണ്ണ, സഫ്വാൻ, ഷാജഹാൻ എന്നിവർ സംബന്ധിച്ചു.

പ്രായ ഭേദമന്യേ കുവൈറ്റിലെ എല്ലാ മലയാളികൾക്കും പങ്കെടുക്കാവുന്ന മത്സരയിനങ്ങൾ വെറ്ററൻസ്, യൂത്ത്സ്, സീനിയർ ബോയ്‌സ്, ,ജൂനിയർ ബോയ്‌സ്, സബ് ജൂനിയർ ബോയ്‌സ്, സീനിയർ കിഡ്‌സ് ബോയ്‌സ്, സീനിയർ കിഡ്‌സ് ഗേൾസ്, കിഡ്‌സ്, ജൂനിയർ കിഡ്‌സ് എന്നീ കാറ്റഗറിയിൽ ആണ് നടക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സാൽമിയ സോൺ ക്യാപ്റ്റൻ വിഷ്ണു നടേശ് (66354721), വൈസ് ക്യാപ്റ്റൻ മുനീർ താഹ (65548484)എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP