Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാകവി വള്ളത്തോളിന്റെ മകൾ വള്ളത്തോൾ വാസന്തി മേനോൻ അന്തരിച്ചു; ഇന്ന് ഉച്ചയ്ക്ക് രണ്ട് വരെ പൊതുദരർശനത്തിന് വെയ്ക്കുന്നത് കലാമണ്ഡലത്തിൽ

മഹാകവി വള്ളത്തോളിന്റെ മകൾ വള്ളത്തോൾ വാസന്തി മേനോൻ അന്തരിച്ചു; ഇന്ന് ഉച്ചയ്ക്ക് രണ്ട് വരെ പൊതുദരർശനത്തിന് വെയ്ക്കുന്നത് കലാമണ്ഡലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മഹാകവി വള്ളത്തോളിന്റെ മകൾ വള്ളത്തോൾ വാസന്തി മേനോൻ അന്തരിച്ചു. സാമൂഹിക രാഷട്രീയ കലാ രംഗത്ത് സജീവ സാന്നിധ്യം ആയിരുന്ന വാസന്തി കലാമണ്ഡലം ഭരണ സമിതി അംഗമാണ്. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ട് വരെ കലാമണ്ഡലത്തിൽ പൊതുദർശനത്തിന് വെയ്ക്കും. ശേഷം സ്വവസതിയിലേക്ക് കൊണ്ടുപോകും. നാളെയാണ് സംസ്‌കാര ചടങ്ങുകൾ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP