Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വറ്റിവരണ്ട തലച്ചോറിൽ നിന്ന് എന്ത് ഭരണപരിഷ്‌കാരം? തൊണ്ണൂറാം വയസിൽ എടുക്കുക നടക്കുക എന്നൊരു ചൊല്ലുണ്ട്; വിഎസിനെ പരിഹസിച്ച് കെ.സുധാകരൻ

വറ്റിവരണ്ട തലച്ചോറിൽ നിന്ന് എന്ത് ഭരണപരിഷ്‌കാരം? തൊണ്ണൂറാം വയസിൽ എടുക്കുക നടക്കുക എന്നൊരു ചൊല്ലുണ്ട്; വിഎസിനെ പരിഹസിച്ച് കെ.സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: വി എസ്.അച്യുതാനന്ദനെ ആക്ഷേപിച്ച് കോൺഗ്രസ് നേതാവ് കെ.സുധാകരൻ എംപി. 'വറ്റിവരണ്ട തലച്ചോറിൽ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് വരേണ്ടതെന്ന് ആരാഞ്ഞ സുധാകരൻ തൊണ്ണൂറാം വയസിൽ എടുക്കുക നടക്കുക എന്നൊരു ചൊല്ലുണ്ടെന്നും പരിഹസിച്ചു. വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സുധാകരന്റെ വിവാദപരമാർശം.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP